Friday, January 16, 2009
തിരുവുത്സവം2009 രണ്ടാം ദിവസം
രണ്ടാം ദിവസമായ ബുധനാഴ്ച തിരുനായതോട്ടപ്പന്‍റെ ഐതിഹ്യ0 കഥകളി രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി ...... കൂടുതല്‍ ചിത്രങ്ങളിലേക്ക് .....
ചരിത്രത്തില്‍ ആദ്യമായിട്ടാണ് കഥകളിയില്‍ ശുനകന്‍ കഥാപാത്രമാകുന്നത്... ആ കഥാപാത്രമാണ് ചുവടെ ....
ഇരിങ്ങാലക്കുട നാട്യ സദനം ആണ് കഥകളി അവതരിപ്പിച്ചത് ... ആട്ടകഥ രചിച്ചത് ഇരിങ്ങാലക്കുട സ്വദേശി ശ്രീ കെ നരേന്ദ്ര വാര്യര്‍ ആണ്...
Subscribe to:
Post Comments (Atom)
It is a wonderful initiative to have the updates of 'Thiruvulsavam' as blog. I hope this will increase the reachability of one of the greatest (and oldest) temple in South India. Please see my suggestions for this bolg... take it in a positive way, and follow it if it is useful. These pictures are really taking me to the good old days.
ReplyDeleteMay be you can give the heading in malayalam itself. :)
Post some videos if available. You can post it in Youtube and embed it here.
You can post the general story and updates about the temple.
More suggestions on the fly.... :)