Sunday, January 18, 2009

തിരുവുത്സവം 2009(more photos upto day 6)

നാലാം ദിവസം നടന്ന വയലിന്‍ കച്ചേരി .....അവതരണം സജിത്ത് & ജിഷ ....




അഞ്ചാം ദിവസത്തെ കഥകളിയില്‍ നിന്നൊരു രംഗം .... കഥ കല്യാണ സൌഗന്ധികം


ആറാം ദിവസമായ ഞായറാഴ്ച ശ്രീ കല്ലൂര്‍ രാമന്‍ കുട്ടി മാരാരും ശ്രീ മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിപ്പാടും ചേര്‍ന്നു അവതരിപ്പിച്ച ഇരട്ട തായമ്പക .... ആസ്വാദകരെ ഹരം കൊള്ളിച്ചു എന്ന് പറയാതെ വയ്യ ....!!!!!

No comments:

Post a Comment