Thursday, January 15, 2009

തിരുനായത്തോട് ശിവ നാരായണ ക്ഷേത്രം

മധ്യ കേരളത്തില്‍ അങ്കമാലി ജംഗ്ഷനില്‍ നിന്നും നാല് കിലോമീറ്റര്‍ തെക്കു കിഴക്കായും കാലടി ജംഗ്ഷനില്‍ നിന്നും നാല് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2 കിലോമീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തായും സ്ഥിതി ചെയ്യുന്നു .

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ശിവനും നാരായണനും തുല്യ പ്രാധാന്യത്തോടെ ഒരു ശ്രീകോവിലില്‍ ഒരേ പീoത്തില്‍ സന്നിധാനം ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന സവിശേഷത .

2 comments:

  1. Hi Unni,

    The Effort you have taken to put it in blog is really appreciated. Also waiting for the remaing days pics and news.

    Regards
    Praveen

    ReplyDelete
  2. hai unni i appreciate you for creating such a beautiful blog.keep updating regularly

    ReplyDelete