മധ്യ കേരളത്തില്‍ അങ്കമാലി ജംഗ്ഷനില്‍ നിന്നും നാല് കിലോമീറ്റര്‍ തെക്കു കിഴക്കായും കാലടി ജംഗ്ഷനില്‍ നിന്നും നാല് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2 കിലോമീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തായും സ്ഥിതി ചെയ്യുന്നു .
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ശിവനും നാരായണനും തുല്യ പ്രാധാന്യത്തോടെ ഒരു ശ്രീകോവിലില്‍ ഒരേ പീoത്തില്‍ സന്നിധാനം ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന സവിശേഷത .
Thursday, January 15, 2009
Subscribe to:
Post Comments (Atom)
Hi Unni,
ReplyDeleteThe Effort you have taken to put it in blog is really appreciated. Also waiting for the remaing days pics and news.
Regards
Praveen
hai unni i appreciate you for creating such a beautiful blog.keep updating regularly
ReplyDelete