Friday, January 23, 2009
Wednesday, January 21, 2009
Sunday, January 18, 2009
തിരുവുത്സവം 2009(more photos upto day 6)
നാലാം ദിവസം നടന്ന വയലിന്‍ കച്ചേരി .....അവതരണം സജിത്ത് & ജിഷ ....

അഞ്ചാം ദിവസത്തെ കഥകളിയില്‍ നിന്നൊരു രംഗം .... കഥ കല്യാണ സൌഗന്ധികം

ആറാം ദിവസമായ ഞായറാഴ്ച ശ്രീ കല്ലൂര്‍ രാമന്‍ കുട്ടി മാരാരും ശ്രീ മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിപ്പാടും ചേര്‍ന്നു അവതരിപ്പിച്ച ഇരട്ട തായമ്പക .... ആസ്വാദകരെ ഹരം കൊള്ളിച്ചു എന്ന് പറയാതെ വയ്യ ....!!!!!

Friday, January 16, 2009
തിരുവുത്സവം2009 രണ്ടാം ദിവസം
രണ്ടാം ദിവസമായ ബുധനാഴ്ച തിരുനായതോട്ടപ്പന്‍റെ ഐതിഹ്യ0 കഥകളി രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി ...... കൂടുതല്‍ ചിത്രങ്ങളിലേക്ക് .....
ചരിത്രത്തില്‍ ആദ്യമായിട്ടാണ് കഥകളിയില്‍ ശുനകന്‍ കഥാപാത്രമാകുന്നത്... ആ കഥാപാത്രമാണ് ചുവടെ ....
ഇരിങ്ങാലക്കുട നാട്യ സദനം ആണ് കഥകളി അവതരിപ്പിച്ചത് ... ആട്ടകഥ രചിച്ചത് ഇരിങ്ങാലക്കുട സ്വദേശി ശ്രീ കെ നരേന്ദ്ര വാര്യര്‍ ആണ്...
Subscribe to:
Posts (Atom)